നിരവധി വിദേശികള്‍ ഒമാനില്‍ പിടിയില്‍

മസ്കത്ത്- അധാര്‍മിക വൃത്തികള്‍ക്ക് നിരവധി വിദേശ തൊഴിലാളികള്‍ ഒമാനില്‍ പോലീസ് പിടിയിലായി. മദ്യപാനമടക്കമുള്ള പ്രവൃത്തികള്‍ക്കാണ് പോലീസ് ഇവരെ പിടികൂടിയത്. റോയല്‍ ഒമാന്‍ പോലീസ് അല്‍ സീബിലെ കൃഷിയിടത്തില്‍ നടത്തിയ റെയ്ഡിലാണ് വിവിധ രാജ്യക്കാരായ 47 പേരെ പിടികൂടിയത്. നിയമനടപടികള്‍ക്കായി ഇവരെ കോടതിക്ക് കൈമാറി.

 

Latest News