ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷ നടപടിയില്‍ പുതിയ മാറ്റം

മസ്‌ക്കത്ത്- ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ പുതിയ നടപടിക്രമം കൂടി റോയല്‍ ഒമാന്‍ പോലീസ് നടപ്പിലാക്കുന്നു. പുതിയ ലൈസന്‍സ് എടുക്കാനോ പഴയത് പുതുക്കാനോ അപേക്ഷിക്കുമ്പോള്‍ കണ്ണ് പരിശോധന ഒക്ടോബര്‍ മുതല്‍ നിര്‍ബന്ധമാക്കി. അംഗീകൃത കണ്ണു പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശോധനാ റിപോര്‍ട്ടുകള്‍ മാത്രമെ അംഗീകരിക്കൂവെന്ന് പോലീസ് അറിയിച്ചു.

Latest News