പോലീസുകാരനെ മര്‍ദിച്ച കേസില്‍ 17 വര്‍ഷം ജയില്‍

കുവൈത്ത് സിറ്റി- കഴിഞ്ഞ ഡിസംബറില്‍ പോലീസുകാരനെ അക്രമിച്ച കേസില്‍ യുവാവിന് പതിനേഴ് വര്‍ഷത്തെ തടവുശിക്ഷ. കുവൈത്തില്‍ ഒരു പോലീസുകാരനെ മര്‍ദിച്ച് പല്ല് കൊഴിക്കുകയും മറ്റൊരാളെ മര്‍ദിച്ചവശനാക്കുകയും ചെയ്ത കേസിലാണ് ഇന്നലെ വിധി വന്നത്. മറ്റൊരു കേസിലും ഇന്നലെ ശിക്ഷിക്കപ്പെട്ട കേസിലെയാള്‍ പ്രതിയാണ്. ഇതിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.

 

Latest News