സൗദിയില്‍ അപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നജ്‌റാന്‍- വാഹനാപകടത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സുല്‍ത്താന ഹബൂണ റോഡിലുണ്ടായ അപകടത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശി നാസര്‍ ഖാന്റെ മൃതദേഹം യദ്മ ഹോസ്പിറ്റലില്‍ നിന്ന്  ഏറ്റുവാങ്ങി നജ്‌റാന്‍ കെഎംസിസിഹെല്‍പ്പ്ഡസ്‌കാണ് നാട്ടിലെത്തിച്ചത്.

വാർത്തകൾ തുടർന്നും വാട്സ്ആപ്പിൽ ലഭിക്കാൻ പുതിയ ഗ്രൂപ്പിൽ അംഗമാകുക

ഇവിടെ ക്ലിക്ക് ചെയ്യുക

Latest News