അല്‍ അഹ്‌സ കെഎംസിസി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

അല്‍ അഹ്‌സ- കെഎംസിസി അല്‍ അഹ്‌സ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്ന ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരത്തിഅഞുറില്‍ പരം ആളുകള്‍ പങ്കെടുത്തു.  അല്‍ അഹ്‌സ കെഎംസിസി യുടെ  ആക്റ്റിങ് പ്രസിഡന്റ് കബീര്‍ മുംതാസ്  ,ജന. സെക്രട്ടറി സുല്‍ഫി കുന്ദമംഗലം , വൈസ് പ്രസിഡന്റ്, സലാം സില്‍ക്ക് സിറ്റി, ട്രഷറര്‍ നാസര്‍ പാറക്കടവ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ട്രഷറര്‍ അഷ്‌റഫ് ഗസല്‍, ഗഫൂര്‍ വറ്റല്ലൂര്‍, അനീസ് പട്ടാമ്പി സലാം താന്നിക്കാട്,നാസ്സര്‍ സിപി വേങ്ങര ,ഇസ്‌ലാമിക് സെന്റര്‍ മലയാളം  വിഭാഗം മേധാവി നാസര്‍ മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Tags

Latest News