എം. എം. ഹസന് കെ. പി. സി. സി പ്രസിഡന്റിന്റെ താത്കാലിക ചുമതല

തിരുവനന്തപുരം: കെ. പി. സി. സി. പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല യു. ഡി. എഫ് കണ്‍വീനര് എം. എം. ഹസന്. കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു. ഡി. എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് നടപടി. 

മാര്‍ച്ച് 13ന് ചുമതല കൈമാറുമെന്ന് കെ. സുധാകരന്‍ അറിയിച്ചു.

Latest News