കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് പുറത്തിറങ്ങരുതേ 

തിരുവനന്തപുരം-താപനില ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ എട്ട് ജില്ലയില്‍ ഇന്ന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും തൃശൂരില്‍ 37 ഡിഗ്രി വരെയും കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

Latest News