Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

മസ്കത്ത്- ഒമാനിലുണ്ടായ വാഹനാപകടത്തിൽ  മലയാളി യുവാവ് മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് ഒമാനിലെ ലിവ സനയ്യയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ഷമീര്‍, മാതാവ്: റഷീദ. 

Latest News