ഉംറ തീർഥാടകൻ ഹൃദയാഘാതംമൂലം മക്കയിൽ നിര്യാതനായി

തൊടുപുഴ- ഉംറക്കെത്തിയ പട്ടയംകവല ആർപ്പാമറ്റം പാറാംതോടൻ പി.എച്ച് ഹംസ (68) ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി. ഭാര്യ സുബൈദ. മക്കൾ: മുഹമ്മദ് അലി, നൗഷാദ്. മരുമക്കൾ: ഷിബിന, ഷക്കീല. ഖബറടക്കം മക്കയിൽ നടത്തി. 
 

Tags

Latest News