ഈ ദിവസം എന്റെ പങ്കാളിക്കൊപ്പം; മകനൊപ്പം ചിത്രം പങ്കുവെച്ച് ക്രിസ്റ്റ്യാനോ

റിയാദ്- മകന്റെ കൂടെ ജിമ്മിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് എന്റെ പങ്കാളിക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സൗദി അറേബ്യയിലെ അൽ നസർ താരമായ ക്രിസ്റ്റ്യാനോയുടെ മകൻ  ക്രിസ്റ്റ്യാനോ ജൂനിയർ അൽ നസറിന്റെ അണ്ടർ 13 താരമാണ്. ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പർ ജഴ്‌സി തന്നെയാണ് ക്രിസ്റ്റ്യാനോ ജൂനിയറും അണിയുന്നത്.
 

Latest News