ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് മൂന്നു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് മന്ത്രിസഭ തീരുമാനം

റിയാദ്- ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് കൂടി ലെവിയിളവ് പ്രഖ്യാപിച്ച് സൗദി മന്ത്രി സഭ. യമാമ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സുപ്രധാന തീരുമാനം.

Tags

Latest News