ശൈഖ് അബ്ദുല്ല അല്‍സുവൈലിം അന്തരിച്ചു

റിയാദ് - പ്രശസ്ത പ്രബോധകന്‍ ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ബിന്‍ ഫൗസാന്‍ അല്‍സുവൈലിം അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. റിയാദ് കിംഗ് ഖാലിദ് ജുമാമസ്ജിദില്‍ ഇന്നലെ ദുഹ്ര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി അല്‍ശിമാല്‍ ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.  

 

Tags

Latest News