ഷാർജ- പറശ്ശിനിക്കടവ് പ്രദേശവാസികളുടെ യു.എ.ഇയിലെ പുതിയ കൂട്ടായ്മയായ യുനൈറ്റഡ് പ്രവാസിയുടെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശാണ് പ്രകാശനം ചെയ്തത്.