മസ്‌കത്ത്-പാലക്കാട് സ്വദേശിനിയായ യുവതി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) ആണ് ഗൂബ്രയിലെ ആശുപത്രിയിൽ മരിച്ചത്.പിതാവ്: ശിവദാസൻ. മാതാവ്: ഗിരിജ. ഭർത്താവ്: രതീഷ് പാറക്കോട്.മക്കൾ: അഭിഷേക്, അക്ഷജ്.സഹോദരങ്ങൾ:വിജു(ദുബായ്), സ്വപ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.






