Sorry, you need to enable JavaScript to visit this website.

ബഹ്റൈനിൽ പനി ബാധിച്ച് ചകിത്സയിലായിരുന്ന മലയാളി മരിച്ചു

മനാമ-ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട കുളനട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പുത്തൻ വിളയിൽ വീട്ടിൽ അജു ഫിലിപ്പ് (50) ആണ് മരിച്ചത്. അഷ്റഫ്സ് ജീവനക്കാരനായിരുന്നു. രണ്ട് ദിവസമായി പനി ബാധിച്ച് ചികിൽസയിലായിരുന്നു. ഭാര്യ. ജോളി. നടപടികൾ പൂർത്തിയാക്കി  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Latest News