വടകര സ്വദേശി  മസ്‌കത്തില്‍ മരിച്ചു

മുനീര്‍ 

വടകര-വലിയുമ്മ മരിച്ചു മൂന്നാം ദിവസം ഇയ്യങ്കോട് സ്വദേശി മസ്‌കത്തില്‍ നിര്യാതനായി. ഒമാനിലെ റൂവി യില്‍ ജോലി ചെയ്യുന്ന  നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീറാ (47) ണ് മരിച്ചത്. ന്യുമോണിയ ബാധിച്ചു രണ്ടു ദിവസമായി മസ്‌ക്കറ്റ്  ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മുനീറിന്റെ വലിയുമ്മ ഐശു ഹജ്ജുമ്മ  കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഭാര്യ: സൈനബ (വയനാട്) മക്കള്‍:  കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങള്‍,: മുഹമ്മദ്,
ഷമീന, സഫീറ. 

Latest News