Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

തൃശൂർ - കൊടുങ്ങല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂം എസ് ഐ മേത്തല എൽത്തുരുത്ത് രാജു (55) ആണ് മരിച്ചത്. ഏഴുമണി രാത്രി യോടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Latest News