Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബോച്ചെ വിന്‍ ലോട്ടറി, ബോച്ചെ ടീ; ഗള്‍ഫിലും ഇന്ത്യയിലും അവസരങ്ങള്‍, ശമ്പളം 2000 മുതല്‍ 13,000 ദിര്‍ഹം വരെ

ദുബായ്- ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളായ ബോച്ചെ വിന്‍ ലോട്ടറി, ബോച്ചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി തൊഴിലവസരങ്ങള്‍. 25 കോടി രൂപ ബംബര്‍ സമ്മാനവും ദിവസേന നറുക്കെടുപ്പിലൂടെ നിരവധി വിജയികള്‍ക്ക് ക്യാഷ് െ്രെപസും നല്‍കുന്ന ബോചെ വിന്‍ ലോട്ടറി ബിസിനസ് മാനേജ് ചെയ്യുന്നതിനും ബോച്ചെ ടീ മാര്‍ക്കറ്റിങ്ങിനുമായിട്ടാണ് ഫുള്‍ടൈം, പാര്‍ട്‌ടൈം അടിസ്ഥാനത്തില്‍ നിയമനം.

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍മാര്‍, ടീം ലീഡേഴ്‌സ്, ജി.എം. ഓപ്പറേഷന്‍സ്, ജി.എം. സെയില്‍സ്, ജി.എം. മാര്‍ക്കറ്റിംഗ്, സിഇഒ എന്നീ തസ്തികകളിലേക്കാണ് അവസരം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.ഇ യില്‍ 2000 മുതല്‍ 13,000 ദിര്‍ഹം വരെയും ഇന്ത്യയില്‍ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയും ശമ്പളവും അതോടൊപ്പം ഇന്‍സെന്റീവും ലഭിക്കും.

എഫ്എംസിജി, ഐടി, റാഫിള്‍ ഡ്രോ എന്നീ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ +971 507 163 754 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുകയോ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുകയോ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.bochewin.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 

Latest News