Sorry, you need to enable JavaScript to visit this website.

ഫെബ്രുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല

ദോഹ- ഖത്തറില്‍ ഫെബ്രുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരും. ഖത്തര്‍ എനര്‍ജിയുടെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സുപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.10 റിയാലുമായിരിക്കും ഫെബ്രുവരിയിലെ വില.
ഡീസല്‍ വില ലിറ്ററിന് 2.05 റിയാലായിരിക്കും

 

Latest News