Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൈക്കിൽ ടിപ്പറിടിച്ച് അധ്യാപിക മരിച്ചു, ഭർത്താവിനും കുട്ടിക്കും പരിക്ക്

മംഗളൂരു-ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ കബക്കയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് പിറകിൽ ഇരുന്നിരുന്ന  അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) മരിച്ചത്.

ഭർത്താവിനും കുട്ടി​ക്കു​മൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. ഇരുവരും പരുക്കേറ്റ് ആശുപത്രിയിലാണ്.

Latest News