VIDEO ജയ് ശ്രീറാം വിളിച്ച് ചര്‍ച്ചിനു മുകളില്‍ കാവിക്കൊടി കെട്ടി, വൈറല്‍ വീഡിയോ

ന്യൂദല്‍ഹി- മധ്യപ്രദേശിലെ ജബുവയില്‍ ചര്‍ച്ചിനു മുകളില്‍ കാവിക്കൊടി കെട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജയ് ശ്രീറാം വിളികളോടെയാണ് ചര്‍ച്ചിനു മുകളില്‍ രണ്ടു പേര്‍ കയറി കാവിക്കൊടി കെട്ടുന്നത്. ഇതായിരിക്കുമോ നമ്മുടെ രാജ്യത്തിന്റെ പുതിയ സാധാരണ അവസ്ഥയെന്ന് ചോദിച്ചു കൊണ്ട് നടന്‍ പ്രകാശ് രാജും വീഡിയോ ഷെയര്‍ ചെയ്തു.

മുഹബ്ബത്ത് കി ദുകാന്‍; രാഹുൽ ഗാന്ധിയുടെ ചുംബനം വൈറലായി

ബാബരിയാണ് നീതി, ആ താഴികക്കുടങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും-പി മുജീബ് റഹ്മാന്‍

 

Latest News