Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഫ്ഗാനിൽ തകർന്നുവീണ റഷ്യൻ വിമാനത്തിൽനിന്ന് നാലു പേർ രക്ഷപ്പെട്ടു

മോസ്‌കോ- അഫ്ഗാനിസ്ഥാനിൽ തകർന്നുവീണ വിമാനത്തിലെ നാലു പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായി റഷ്യ അറിയിച്ചു. അതേസമയം, രണ്ടു പേരെ പറ്റി വിവരമില്ലെന്നും റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗമായ റോസാവിയാറ്റ്‌സിയ  വ്യക്തമാക്കി. റഷ്യയിൽ രജിസ്റ്റർ ചെയ്ത വിമാനം കഴിഞ്ഞ ദിവസമാണ് അപകടത്തിൽ പെട്ടത്. 
ആറ് പേരുമായി പോകുകയായിരുന്ന വിമാനം കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിലെ റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. ഇത് ഇന്ത്യൻ വിമാനമാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.
 

Latest News