ശുഐബ് മാലിക്ക് പാകിസ്ഥാന്‍ നടി സന ജാവേദിനെ വിവാഹം ചെയ്തു

സാനിയ മിര്‍സയുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ പാക് നടി സന ജാവേദിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് വിവാഹം ചെയ്തു.വിവാഹ ചിത്രങ്ങള്‍ ശുഐബ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.
സാനിയയും ശുഐബും തമ്മില്‍ വിവാഹ മോചിതരാകുകയാണെന്ന വാര്‍ത്ത ഇരവരും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും കുറേ നാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. അതിനിടയിലാണ് ശുഐബ്-സന ജാവേദ് വിവാഹം.

 

Latest News