Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ- തിരുവനന്തപുരം സ്വദേശി ഖത്തറില്‍ നിര്യാതനായി.ജോണ്‍ വര്‍ഗീസ് കെ എന്ന സജി ( 56)യാണ് നിര്യാതനായത്.
മൂന്ന് വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഒലിവ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സ്വന്തം കമ്പനി നടത്തി വരികയായിരുന്നു.
അമ്പിളിയാണ് ഭാര്യ. അജു, ഷിജു എന്നിവര്‍മക്കളാണ്.

 

Latest News