Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ-മലപ്പുറം താനാളൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. മീനെടത്തൂർ തുറുവായിൽ അബ്ദുല്ല (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പിതാവ്: തുറുവായിൽ മുഹമ്മദ്.

ഭാര്യ: ആരിഫ. മക്കൾ: ഷഹീൻ, ഷമൽ, ഷിഫാഷെറിൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Latest News