എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ ഇനി പീഡന കേന്ദ്രങ്ങളാകില്ല, മുട്ടന്‍ പണി കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി -കോച്ചിംഗ് സെന്റുകള്‍ക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ കഴിയില്ലെന്നും സെക്കന്ററി സ്‌കൂള്‍ പരീക്ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമെ പ്രവേശന നടപടികള്‍ അനുവദിക്കൂവെന്നും വിദ്യാഭ്യാസ മന്ത്രാലയം. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനും സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളര്‍ച്ച നിയന്ത്രിക്കുന്നതിനുമായി കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ നിയന്ത്രിക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍, പുറത്താക്കല്‍, കോച്ചിംഗിലെ സൗകര്യങ്ങളുടെ അഭാവം കൂടാതെ അവര്‍ സ്വീകരിക്കുന്ന അധ്യാപന രീതികള്‍ എന്നിവയെക്കുറിച്ച് സര്‍ക്കാരിന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് മാറ്റങ്ങള്‍.

നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി

Latest News