Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കുഞ്ഞ് കുളത്തിൽ വീണ് മരിച്ചു

(പരപ്പനങ്ങാടി) മലപ്പുറം - മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ രണ്ട് വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. തിരച്ചിലിനിടെയാണ് കുഞ്ഞിനെ കുളത്തിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
 

Latest News