ദുബായ് ഷെയ്ഖ് സായിദ് റോഡ് പരിസരത്തിന് ഇനി ബുര്‍ജ് ഖലീഫയെന്ന് പേര്

ദുബായ്- ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പരിസരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ഖലീഫയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു. 830 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫക്ക്  അടുത്തിടെ 14 വയസ്സ് തികഞ്ഞിരുന്നു.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റ് ചെയ്ത 28 പേരുകളില്‍ ഏറ്റവും പ്രധാനപ്പെട്ട പേരുമാറ്റമാണിത്.
ഷെയ്ഖ് സായിദ് റോഡിന്റെ പരിസരത്തായി അപ്പാര്‍ട്ട്‌മെന്റുകളും ഓഫീസുകളും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളും അടക്കം നിരവധി കെട്ടിടങ്ങളുണ്ട്.
പുനര്‍നാമകരണം ചെയ്യപ്പെട്ട 28 ഏരിയകളുടെ പൂര്‍ണ്ണമായ ലിസ്റ്റ്, അവയുടെ ഏരിയ കോഡുകള്‍ എന്നിവ താഴെ:

Latest News