ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി

ജിദ്ദ-മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന്‍ (53) ജിദ്ദയില്‍ നിര്യാതനായി. സ്‌ട്രോക്കിനെ തുടര്‍ന്ന് 15 ദിവസമായി കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയത്.നേരത്തെ പതിനഞ്ച് വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്നു.

ഇലക്ട്രീഷ്യനായിരുന്നു. പരേതനായ അബൂബക്കറിന്റെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ ഫാത്തിമ ഹിദ,അബൂബക്കർ റിഹാൻ,മുഹമ്മദ് നജ് ഹാൻ, ജാമാതാവ് അബുദുറഷീദ്. മൃതദേഹം ജിദ്ദയിൽ മറവു ചെയ്യും. നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി  വെല്‍ഫെയര്‍ വിങ് നേതൃത്വം നല്‍കുന്നു.

ഈ വാർത്തകൾ വായിക്കുക

VIDEO ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ഇന്ത്യ-സൗദി സാംസ്‌കാരിക വിരുന്നും കലാപരിപാടികളും, കുടുംബസമേതം പങ്കെടുക്കാം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി

Latest News