ക്യാമ്പില്‍നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍ -video

വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പില്‍ ക്യാമ്പ് ഉദ്യോഗസ്ഥര്‍ അന്തേവാസികള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍. ക്യാമ്പില്‍നിന്ന് ദിവസങ്ങളായി സാധനങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാര്യം മനസ്സിലാക്കി രാത്രി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് പ്രതികളെ പിടികൂടിയതെന്ന് തത്സമയം വിഡിയോ പോസ്റ്റ് ചെയ്ത കബീര്‍ വയനാട്. പിടിയിലായവരില്‍ കലക്ടറേറ്റ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
 

Latest News