കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കൊല; ലാൽജി കൊള്ളന്നൂരിനെ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെ വിട്ടു

തൃശൂർ -  തൃശൂരിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന്  കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂരിനെ  കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും  കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നായിരുന്നു വേറെ കോളിളക്കം സൃഷ്ടിച്ച ലാൽജി കൊള്ളന്നൂർ കൊലക്കേസിലേക്ക് വഴിയൊരുക്കിയത്.

അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്,  രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്,രവി, രാജേന്ദ്രൻ, സജീഷ്,ജോമോൻ എന്നിവരെയാണ് കോടതി വറുതെ വിട്ടത്. 

VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും 

Latest News