Sorry, you need to enable JavaScript to visit this website.

മസാജ് സെന്ററുകളില്‍ റെയ്ഡ്; അഞ്ച് യുവതികള്‍ അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാനയില്‍ അനധികൃത മസാജ് കേന്ദ്രങ്ങളില്‍ നടത്തിയ പോലീസ് റെയ്ഡില്‍ അഞ്ച് യുവതികളെ അറസ്റ്റ് ചെയ്തു.  
ഹൈദരാബാദ് ജില്ലയിലെ ഗുഡിമല്‍കാപൂര്‍ പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്പാകളിലും മസാജ് സെന്ററുകളിലുമാണ് സിറ്റി പോലീസ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സ്പാ സെന്ററുകളുടെ നടത്തിപ്പുകര്‍ ഒളിവിലാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും  ഉദ്യോഗസ്ഥന്‍ പറഞ്ഞു.

VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ

 

Latest News