കെ.സുധാകരന് ചിക്കാഗോ വിമാനത്താവളത്തില്‍ സ്വീകരണം

ചിക്കാഗോ-അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിച്ചര്‍ന്ന കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്  ചിക്കാഗോ വിമാനത്താവളത്തില്‍   കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി.
കെ പി സി പ്രസിഡന്റിനെ സ്വീകരിക്കാന്‍ ഒവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ)
ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി നാഷണല്‍ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ലൂയി ഷിക്കാഗോ സെക്രട്ടറി സിനു പാലാക്കാത്തടം ,ഐ ഒ സി നേതാക്കളായ സതീശന്‍ നായര്‍, പ്രൊഫ.തമ്പി മാത്യു, സന്തോഷ് നായര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സി,ജിബു സാം, സാബു കട്ടപ്പുറം വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

 

 

Latest News