Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് വാഹനാപകടം,  രണ്ടു യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം- തിരുവല്ലത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. സെയ്ദ് അലി (22), ഷിബിന്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെ തിരുവല്ലം ബൈപ്പാസിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

Latest News