കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ പതിനായിരങ്ങളാണ് ഇപ്പോഴും കഴിയുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഒരു വിധം പരാതികളില്ലാതെ ക്യാമ്പുകളെ മുന്നോട്ടു കൊണ്ടു പോകുന്നു.
ദുരിതാശ്വാസ ക്യാമ്പില്‍ കുരുന്നുകള്‍ക്ക് ആഹ്ലാദം പകര്‍ന്നു കൊണ്ട് ജിമിക്കി കമ്മലും.
വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവിയും കുട്ടികളും ചേര്‍ന്നോരു ജിമിക്കി കമ്മല്‍. വിഡിയോ കാണാം.