ഇന്ത്യന്‍ ദമ്പതികളും കൗമാരക്കാരി മകളും 41 കോടിയുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍

മസുചസറ്റസ്- അമേരിക്കയില്‍ സമ്പന്നരായ ഇന്ത്യന്‍ വംശജരായ ദമ്പതികളേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. മസാചുസറ്റ്‌സിലെ 41 കോടി രൂപ വിലവരുന്ന 27 ബെഡ്‌റൂം ബംഗ്ലാവിലാണ് രാകേഷ് കമല്‍, ടീന എന്നിവരുയേടും കൗമരക്കാരിയായ മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ദമ്പതികള്‍ നേരത്തെ നടത്തിയിരുന്ന വിദ്യാഭ്യാസ കമ്പനിയായ എഡുനോവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപം തോക്ക് കണ്ടെത്തിയതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പറഞ്ഞു. ഗാര്‍ഹിക സംഘര്‍ഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അറ്റോര്‍ണി കൂട്ടിച്ചേര്‍ത്തു.

വായിക്കൂ  വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു

Latest News