ആറു വയസായാൽ വിരടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധം-സൗദി

ജിദ്ദ - സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികളുടെ കുടുംബാംഗങ്ങളിൽ പെട്ട ആർക്കെങ്കിലും ആറു വയസായാൽ അവരുടെ വിരലടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കുടുംബാംഗങ്ങളിൽ പെട്ട ആർക്കെങ്കിലും ആറു വയസായാൽ അവരുടെ വിരലടയാളം രജിസ്റ്റർ ചെയ്യണം. വിദേശികൾക്കും ആശ്രിതർക്കും ജവാസാത്ത് സേവനങ്ങൾ ലഭിക്കാൻ വിരലടയാള രജിസ്‌ട്രേഷൻ അടിസ്ഥാന വ്യവസ്ഥയാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
 

Latest News