Sorry, you need to enable JavaScript to visit this website.

തൊടുപുഴ സ്വദേശി ദുബായില്‍ നിര്യാതനായി

ദുബായ്-തെക്കുംഭാഗം  തൈപ്പറമ്പില്‍ എ.കെ സുരേഷ്‌കുമാര്‍  (56) ദുബായില്‍ നിര്യാതനായി. ഭാര്യ :ഉഷ.സഹോദരങ്ങള്‍ :എ.കെ  സുഭാഷ്‌കുമാര്‍ (മെമ്പര്‍ ,ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ), സന്തോഷ്‌കുമാര്‍. മൃതദേഹം നാളെ ഉച്ചകഴിഞ്ഞു  മൂന്നിന്  നാട്ടിലെത്തിക്കും. സംസ്‌ക്കാരം  നാലിന് തൊടുപുഴ  ശാന്തി തീരത്ത്.

 

Latest News