സൗദി പൗരനെ കൊന്ന കേസിൽ ബംഗ്ലദേശ് യുവതിക്ക് വധശിക്ഷ നടപ്പാക്കി

ഹായിൽ- സൗദി അറേബ്യൻ പൗരനെ തീ കൊളുത്തി കൊന്ന കേസിൽ ബംഗ്ലദേശ് യുവതിക്ക് വധശിക്ഷ നടപ്പാക്കി. ഹായിൽ മേഖലയിൽ ഇന്നാ(ഞായർ)ണ് വധശിക്ഷ നടപ്പാക്കിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സ്വദേശി പൗരനെ തീ കൊളുത്തി കൊന്നു എന്നായിരുന്നു കേസ്. ബംഗ്ലദേശ് പൗരനായ ലിബിയൻ അക്തറിനെയാണ് സ്വദേശിയ പൗരനായ ഒദെഹ് ബിൻ അൽയാൻ ബിൻ അലി അൽഷമാരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ നടപ്പാക്കിയത്. ഉറങ്ങികിടക്കുമ്പോൾ കിടക്കയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
 

Latest News