മസ്കത്ത്- പാലക്കാട് ജില്ലയിലെ വെള്ളിനേഴി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിൽ നിര്യാതനായി. വെള്ളിനേഴി സ്വദേശി പക്കാട്ടി സതീഷ് കുമാർ (42) ആണ് മരിച്ചത്. പിതാവ്: പരേതനായ അപ്പൂണ്ണി. മാതാവ്: സരോജിനി. ഭാര്യ: സുധ. മക്കൾ: അദൈ്വത്, അഭിശ്രീ.