മന്ത്രി എ. കെ. ശശീന്ദ്രന്‍ ആശുപത്രിയില്‍

പത്തനംതിട്ട- രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് മന്ത്രിയുള്ളത്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി.

Latest News