Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട്ടിൽ തെങ്ങിൽനിന്ന് വീണ് മദ്ധ്യവയസ്‌കൻ മരിച്ചു

കൽപ്പറ്റ - വയനാട് കണിയാമ്പറ്റയിൽ തെങ്ങിൽനിന്ന് വീണ് മദ്ധ്യവയസ്‌കൻ മരിച്ചു. കണിയാമ്പറ്റ വട്ടമറ്റത്തിൽ സ്വദേശി സാബു പോൾ (54) ആണ് മരിച്ചത്. തെങ്ങിൽ മെഷീൻ ഉപയോഗിച്ച് കയറുന്നതിനിടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
 

Latest News