Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തബൂക്കിൽ രാത്രി മുതൽ കനത്ത മഴക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

തബൂക്ക്- തിങ്കളാഴ്ച(ഇന്ന്) പുലർച്ചെ രണ്ടു മുതൽ നാളെ വൈകിട്ട് ആറു വരെ തബൂക്കിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.


 

Latest News