സുൽത്താൻ ബത്തേരി- വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് 54 കാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര സ്വദേശി ചന്ദ്രമതിയാണ് സുഹൃത്ത് ബത്തേരി തൊടുവീട്ടിൽ ബീരാനെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത്. ഇന്ന്(ഞായർ)വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി.