ദുബായ് - ഷാർജ എമിറേറ്റ്‌സ് നാഷനൽ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യർഥി മുഹമ്മദ് ഫർസാൻ (14) ദുബായിൽ അന്തരിച്ചു.
ഇടുക്കി സ്വദേശികളായ ഫസൽ നബി, ഷിയാദ ദമ്പതികളുടെ മകനാണ്. രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.