സ്‌കോട്ട്ലന്‍ഡിലെ വെക്കേഷന്‍ ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യന്‍

എഡിന്‍ബര്‍ഗ്- 'പ്രേമം' എന്ന സിനിമയിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിന് ശേഷം മലയാളത്തിന് പുറമേ തമിഴിലും മഡോണ ചിത്രങ്ങള്‍ ചെയ്തു. ദളപതി വിജയ്ക്കൊപ്പം ലിയോ സിനിമയില്‍ അഭിനയിച്ച താരത്തിന് അതിനുശേഷം ഒട്ടനവധി ആരാധകരാണ് കൂടിയത്. ലിയോയിലെ മഡോണ അവതരിപ്പിച്ച എലിസ ദാസ് എന്ന കഥാപാത്രം പ്രേഷകര്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തു.പ്രേമത്തിന് ശേഷം മലയാളത്തിന് പുറമേ തമിഴിലും മഡോണ ചിത്രങ്ങള്‍ ചെയ്തു. ദളപതി വിജയ്ക്കൊപ്പം ലിയോ സിനിമയില്‍ അഭിനയിച്ച താരത്തിന് അതിനുശേഷം ഒട്ടനവധി ആരാധകരാണ് കൂടിയത്. ലിയോയിലെ മഡോണ അവതരിപ്പിച്ച എലിസ ദാസ് എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു.
പ്രേമത്തിന് ശേഷം മലയാളത്തിന് പുറമേ തമിഴിലും മഡോണ ചിത്രങ്ങള്‍ ചെയ്തു. ദളപതി വിജയ്ക്കൊപ്പം ലിയോ സിനിമയില്‍ അഭിനയിച്ച താരത്തിന് അതിനുശേഷം ഒട്ടനവധി ആരാധകരാണ് കൂടിയത്. ലിയോയിലെ മഡോണ അവതരിപ്പിച്ച എലിസ ദാസ് എന്ന കഥാപാത്രം പ്രേഷകര്‍ ഏറ്റെടുത്തു. സിനിമാതിരക്കുകള്‍ എല്ലാം മാറ്റിവെച്ച് യാത്രയിലാണ് താരമിപ്പോള്‍. തന്റെ പുതിയ വെക്കേഷന്‍ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സ്‌കോട്ട്ലന്‍ഡില്‍ നിന്നുളള സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു

Latest News