Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വി.എം സുധീരനെയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം- വീട്ടിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് കെ.പി.സി.സി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വി.എം സുധീരനെയും കുടുംബത്തെയും വീട്ടിൽനിന്ന് രക്ഷാപ്രവർത്തകർ മാറ്റി. തിരുവനന്തപുരം ഗൗരിശപട്ടണത്തെ വീട്ടിൽനിന്നാണ് സുധീരനെയും കുടുംബത്തെയും ഫൈഹർ തോണിയിൽ മാറ്റിയത്. ഭാര്യയും മക്കളും സുധീരനൊപ്പം വീട്ടിലുണ്ടായിരുന്നു.
 

Latest News