സൗദിയിലെ ജിസാനില്‍ വാഹനാപകടം; രണ്ടു മരണം

ജിസാന്‍ - ജിസാന്‍ പ്രവിശ്യ നീതിന്യായ മന്ത്രാലയ ശാഖാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍  അല്‍ആരിദയില്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഒരാള്‍ നീതിന്യായ മന്ത്രാലയ ശാഖ സുരക്ഷാ വിഭാഗം മേധാവിയാണ്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് നീക്കി.

ഈ വാർത്ത കൂടി വായിക്കുക

ട്രെയിനില്‍ യുവതിക്ക് മുന്നില്‍ നഗ്നത കാണിച്ചു, പള്ളി വികാരി അറസ്റ്റില്‍
നീന്താനിറങ്ങിയ യുവതി സ്രാവിന്റെ കടിയേറ്റ് മരിച്ചു; മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഒരു സ്ഥലത്തേക്ക് മാറാന്‍ പറയുന്നു, അവിടെ ബോംബിടുന്നു; തെക്കും വടക്കുമില്ലാതെ ഇസ്രായില്‍ ആക്രമണം

Latest News