പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാധ്യാപകൻ അറസ്റ്റിൽ

കൊല്ലം - പുനലൂരിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദാ(35)ണ് പിടിയിലായത്. 
 2022 മുതൽ ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുന്നുണ്ട്. മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് പുനലൂർ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News