Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം

റായ്പൂര്‍- ഛത്തീസ്ഗഡിലെ 90 നിയമസഭാ സീറ്റുകളുടേയും ഫലം പുരോഗമിക്കുമ്പോള്‍ 57 സീറ്റുകളുമായി കോണ്‍ഗ്രസാണ് മുന്നില്‍. ബി ജെ പി 331 സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ക്ക് സീറ്റുകളൊന്നും ലഭിച്ചിട്ടില്ല.

Latest News